ഓമശ്ശേരി: സമസ്ത കോഴിക്കോട് ജില്ല മുശാവറ അംഗവും ഓമശ്ശേരി ചോലക്കൽ മഹല്ല് നാഇബ് ഖാദിയുമായ കെ.വി. മുഹമ്മദ് മുസ്ലിയാർ (74) നിര്യാതനായി. ഇസ്സത്തുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി രക്ഷാധികാരിയാണ്. ഭാര്യ: ആമിന. മക്കൾ: ഫാത്തിമത്ത് സുഹറ, അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: ജഅഫർ ബാഖവി, ഫാത്തിമത്ത് സുഹറ.