പേരാമ്പ്ര: കുളത്തുവയൽ പരേതനായ ചെമ്പക്കോട്ട് സി.വി. പൗലോസിെൻറ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. കോതമംഗലം വെളിയിൽച്ചാൽ തെങ്ങനാട്ടു കുടുംബാംഗമാണ്. മക്കൾ: മത്തായി, ജോർജ്, മോളി, ഷാജു, ബീന. മരുമക്കൾ: സാലി, എലിസബത്ത്, യോഹന്നാൻ, ബിന്ദു, തമ്പി.