ബാലുശ്ശേരി: പരേതനായ പടിഞ്ഞാറേ വീട്ടിൽ കുട്ട്യാലി വൈദ്യരുടെ ഭാര്യ ആമിന ടീച്ചർ (97) നിര്യാതയായി. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ. സൂപ്പി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), മൊയ്തി (റിട്ട. പ്രഥമാധ്യാപകൻ എ.യു.പി സ്കൂൾ, ബാലുശ്ശേരി), അലീമ, ഉമ്മാച്ച. മരുമക്കൾ: കോയാമു (ബാലുശ്ശേരി), ഫാത്തിമ, ഫാത്തിമ (പാലത്ത്), പരേതനായ അബ്ദുൽ റഹ്മാൻ (പാലങ്ങാട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30നു ബാലുശ്ശേരി മുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.