മാവൂർ: ചെറൂപ്പ കൂരിക്കാട്ടിൽ പി.കെ. മുഹമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: അബ്ദുൽ നാസർ, മഹ്റൂഫ്, അബ്ദുറഹ്മാൻ, ഷാഹുൽ ഹമീദ്, സക്കീന. മരുമക്കൾ: സൈഫുന്നിസ, ജസീല, ഫാത്വിമ, ഷഹന, ഉണ്ണിമോയി (പാഴൂർ).