പേരാമ്പ്ര: മുയിപ്പോത്ത് ചാപ്പൻപൊയിൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ (കരുവണ്ണൂർ). മക്കൾ: പ്രകാശൻ, പരേതയായ പത്മിനി. മരുമകൾ: ശ്രീജ (വടകര).