ഇരിങ്ങത്ത്: പ്രതീക്ഷനഗറിലെ മണിയോട്ടുമീത്തൽ മനുവിെൻറ ഭാര്യ ശരണ്യ (31) നിര്യാതയായി. മക്കൾ: പൂർണിമ, ശ്രീക്കുട്ടൻ. പിതാവ്: അത്തിക്കോട്ട് വിനോദൻ (മുത്തുകാട്). മാതാവ്: ശാന്ത. സഹോദരൻ: വൈശാഖ്.