വടകര: താഴെ അങ്ങാടി ഓർക്കാട്ടേരി ഒ.പി.കെ സ്വദേശി നമ്പിടിക്കണ്ടി സലീം കരിപ്പാല്‍ (46) നിര്യാതനായി. ഭാര്യ: ശരീഫ. സഹോദരങ്ങൾ: കുഞ്ഞമ്മത്, ഇബ്രാഹിം, ബഷീര്‍, റഷീദ്, പാത്തു, സുഹ്റ, നദീറ, പരേതരായ മൊയ്തു, മാമി.