പയ്യോളി: ഭഗവാൻമുക്ക് താരേമ്മൽ അമീർ (59) നിര്യാതനായി.പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: കൈച്ച. ഭാര്യ: സുഹറ. മക്കൾ: റാഷിദ്, സുമയ്യ. മരുമക്കൾ: റഫീഖ്, ഫർസാന. സഹോദരങ്ങൾ: മുസ്തഫ, സുഹറ, റസിയ, നിസാർ.