കുറ്റ്യാടി: തളീക്കര അയനിക്കുന്നുമ്മൽ ബാബുവിന്റെ ഭാര്യ ലീല (55) നിര്യാതയായി.മക്കൾ: സനോജ് (മസ്ക്കത്ത്), വിനോജ്, പരേതനായ മനോജ്. മരുമക്കൾ: നിഷ, ജിഷ, സരിത.