നാദാപുരം: എടച്ചേരി ചുണ്ടയിലെ തെക്കയിൽ ജാനു (78) നിര്യാതയായി. പ്രദേശത്തെ മഹിള പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ഉഷ, സുരേഷ് ബാബു (അധ്യാപകൻ വേങ്ങര യു.പി സ്കൂൾ, മലപ്പുറം), സുനിൽകുമാർ (കുവൈത്ത്), സുധീർ കുമാർ (സി.പി.എം എടച്ചേരി ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: കേളപ്പൻ (കല്ലാച്ചി), ബിജിലി (അധ്യാപിക മലപ്പുറം), രജനി, റീന. സഹോദരി: കമലാക്ഷി (വെള്ളൂർ).