അത്തോളി: ഓതയോത്തുകണ്ടി ഉണ്ണൂലി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചൻ. മക്കൾ: സാമി, ജാനകി, ലക്ഷ്മി, ഷീല, സുമ, ദേവി. മരുമക്കൾ: വിജയൻ (ചെട്ടികുളം), രാജീവൻ (കന്നൂർ), ദാസൻ, ഗോപാലൻ (ഇയ്യാട്), പ്രമീള (ചെട്ടികുളം).