കല്ലേരി: നടുക്കണ്ടിയില്‍ കല്യാണി (76) നിര്യാതനായി. സഹോദരങ്ങൾ: പാറു, മാതു, മാണി, നാരായണി.