നടുവണ്ണൂർ: മന്ദങ്കാവ് മാവത്തു താഴെ മസ്ജിദുൽ നൂർ മഹല്ല് പ്രസിഡൻറായിരുന്ന സി.കെ. ആലിക്കുട്ടി (65) നിര്യാതനായി. എലങ്കമൽ എ.എം.എൽ.പി, കാവിൽ എ.എം.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: യു.കെ നസീറ (എലങ്കമൽ). മക്കൾ: നബ്ലു റാഷിദ് (ദുബൈ), അംന നസ്മിൻ.
മരുമക്കൾ: സെയ്ദ് അമീൻ (അരൂഹ ട്രാവൽസ്). നൂറി പർവീൻ (നടുവണ്ണൂർ). സഹോദരങ്ങൾ: ആയിഷ, ഖദീജ.