ചിറയ്ക്കൽ: മാട്ടുമ്മൽ പട്ടാലി പരേതനായ ഗോവിന്ദെൻറ ഭാര്യ കുറുമ്പക്കുട്ടി (94) നിര്യാതയായി. മക്കൾ: രാജൻ, അനന്തൻ, ശിവദാസ്, ഹരിദാസ്, രമണി, സുലോചന. മരുമക്കൾ: സതി, ഓമന, സന്ധ്യ, രേഖ, വിജയൻ, ഹരിദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.