നന്മണ്ട: എഴുകുളത്തെ മാടായിൽ ബാലൻ നായർ (82) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: സാവിത്രിയമ്മ. മക്കൾ: രജീഷ് (ബി.എസ്.എൻ.എൽ, എകരൂൽ), രേഖ. മരുമകൻ: രാജൻ കീഴ്പയ്യൂർ (റിട്ട. എ.എസ്.ഐ). സഞ്ചയനം ശനിയാഴ്ച.