പുളിബസാർ: നടക്കാവ് വളപ്പിൽതൊടിയിൽ ശകുന്തള (87) പുളിബസാറിലെ മകെൻറ വീട്ടിൽ നിര്യാതയായി. പരേതനായ ചോയിക്കുട്ടിയുടെ ഭാര്യയാണ്. മക്കൾ: സുജാത, വിപിൻചന്ദ്രൻ, സുജിനൻ, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: സ്നേഹലത, രാജൻ, നിഷ, ഷീബ.