ഫറോക്ക്: ചന്ത മനത്താനത്ത് ആയിഷ (85) നിര്യാതയായി. ഭർത്താക്കന്മാർ: പരേതരായ ഖാദർ ഹാജി, മൊയ്തീൻകോയ. മക്കൾ: മുഹമ്മദ് എന്ന കുഞ്ഞോൻ (സോപ്പ്) , സാബിറ. മരുമകൻ: സൈതലവി (പള്ളിക്കൽ ബസാർ).