കൊളത്തറ: മുല്ലവീട്ടിൽ മായിൻ (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുഹമ്മദ് അസ്ലം, സാജിറ, ഷാഹിദ്, മുബീന. മരുമക്കൾ: അഷ്റഫ് കോട്ടലാട, അബ്ദുൽ ലത്തീഫ് നല്ലളം, ശരീഫ് ഇരിങ്ങല്ലൂർ. സഹോദരൻ: മജീദ് അരീക്കാട്.