തിരുവമ്പാടി: അമ്പലപ്പാറയിലെ പരേതനായ കാട്ടിക്കുളങ്ങര കോയാമുവിെൻറ മകൾ സുഹറ (53) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: എറമു, മുഹമ്മദ് കുളിരാമുട്ടി, ബഷീർ, ഖദീജ, മൈമൂന, മറിയുമ്മ.