നരിക്കുനി: പാറന്നൂർ പരേതനായ കച്ചേരി പറമ്പിൽ മുഹമ്മദ് കോയ ഹാജിയുടെ ഭാര്യ ആയിശ ഉമ്മ (93) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ അസീസ് (എകരൂൽ), അബ്ദുറഹിമാൻ (ഫുജൈറ), ഉമ്മർ (ഫുജൈറ), അബ്ദുല്ല, മുഹമ്മദ് അലി (ഫുജൈറ), ഫാത്തിമ. മരുമക്കൾ: ഫാത്തിമ, നസീറ, സഫിയ, റംല, നസീറ, മുനീറ, പരേതനായ ഹുസൈൻ. സഹോദരങ്ങൾ: മുഹമ്മദ് അബ്ദുറഹ്മാൻ മുസ്ലിയാർ, കെ.പി. അബൂബക്കർ ഹാജി, ആമിന, പരേതയായ പാേത്തയ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പതുമണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ.