നാദാപുരം: താനക്കോട്ടൂരിലെ കൊറുമ്പാത്ത് കണാരൻ(92) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: പരേതനായ നാണു, അശോകൻ, സരോജിനി, ശാരദ, ലീല, ശോഭ. മരുമക്കൾ: ചാത്തു, രാജൻ, ബാലൻ, ഗണേശൻ, ചന്ദ്രി, സുമ.