തിരുവങ്ങൂർ: ഫിഷറീസ് ഇൻസ്പെക്ടറായി വിരമിച്ച കെ.പി. നാരായണൻകുട്ടി പൊതുവാണ്ടി (71) നിര്യാതനായി. ഭാര്യ: പി. ഗിരിജാമ്മ. മക്കൾ: ജിനേഷ്, ജിതേഷ്, ജിത്തു. മരുമക്കൾ: പൗർണമി നായർ, ദൃശ്യ, ധന്യ. സംസ്കാരം ബുധനാഴ്ച 12ന് വീട്ടുവളപ്പിൽ.