മൊകേരി: വട്ടക്കണ്ടി പരേതനായ കുങ്കറിെൻറ ഭാര്യ കല്യാണി (95) നിര്യാതയായി. മക്കൾ: രാജൻ, അശോകൻ, ജാനു, നാരായണി, ചന്ദ്രി, പരേതനായ കൃഷണൻ. മരുമക്കൾ: ഗീത, ജലജ, ശങ്കരൻ, നാണു, ചന്ദ്രി, പരേതനായ നാണു. സഹോദരങ്ങൾ: മന്നി, ജാനകി, പരേതരായ പൊക്കൻ, കുമാരൻ, അച്യുതൻ, മാണി.