കാളാണ്ടിത്താഴം: ചിത്തിരയിൽ കെ.എം. രാമചന്ദ്രൻ നായർ (71) നിര്യാതനായി. ചാലപ്പുറം ബ്രാഞ്ച് എൽ.ഐ.സി ഏജൻറാണ്. ഭാര്യ: ലളിത ആർ. നായർ. മക്കൾ: അനൂപ് ചന്ദ്രൻ (ആർമി), അഖില ചന്ദ്രൻ (ബൈജൂസ് ആപ്). മരുമക്കൾ: അനുശ്രീ (കാക്കൂർ), അനുരൂപ് (ചേവരമ്പലം). സംസ്കാരം ബുധനാഴ്ച 10ന് പുതിയപാലം ശ്മശാനത്തിൽ.