കക്കട്ടിൽ: വട്ടോളിയിലെ പരേതനായ കുനിയിൽ കൃഷ്ണൻ നായരുടെ ഭാര്യ നാരായണി അമ്മ (94) നിര്യാതയായി. മക്കൾ: ദേവി, ചന്ദ്രി. മരുമക്കൾ: ഗോപാലൻ (നാഷനൽ ഹോട്ടൽ തലശ്ശേരി), പരേതനായ സുകുമാരൻ.