പയ്യോളി: പരേതനായ മൂരാട് പാറയരുവിൽ അസൈനാരുടെ ഭാര്യ പയ്യോളി വടക്കെ കണ്ണംവെള്ളി പാത്തുമ്മ (70) നിര്യാതയായി. മക്കൾ: സലീം (ബംഗളൂരു), സഫിയ (എറണാകുളം), സിദ്ദീഖ് (ദുബൈ). മരുമക്കൾ: പോക്കർ, നിസ, തസ്ലീമ. സഹോദരങ്ങൾ: കദീശ, മൊയ്തീൻ, കുഞ്ഞബ്ദുല്ല, മുസ്തഫ.