കണ്ണാടിപ്പൊയിൽ: കുന്നിക്കൂട്ടത്തിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ ലക്ഷ്മി അമ്മ (80) പിണ്ഡംനീക്കിയിലെ വസതിയിൽ നിര്യാതയായി. മക്കൾ: രത്നവല്ലി, മോഹനൻ. മരുമക്കൾ: വിശ്വനാഥൻ (കരിയാത്തൻകാവ്), കവിത (കൂത്താളി). സഹോദരങ്ങൾ: കാർത്യായനി അമ്മ (എകരൂൽ), ദാക്ഷായണി അമ്മ (പുതിയകാവ്). സഞ്ചയനം വെള്ളിയാഴ്ച.