തൊയക്കാവ്: എലവത്തിങ്കൽ കൊച്ചപ്പൻ (83) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ബീന, സിസ്റ്റർ റിറ്റ എലവത്തിങ്കൽ, ബെന്നി, ലീന. മരുമക്കൾ: വിൻസെൻറ്, ജോളി, ഷാജു.