നാദാപുരം: കോടഞ്ചേരി കൊയമ്പ്രത്ത് ജാനു (75) നിര്യാതനായി. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ: ദിനേശൻ, ഷൈമ, ഷൈജ. മരുമക്കൾ: റീജ (ചെക്യാട്), അശോകൻ (ധന്വന്തരി ആയുർവേദിക്, വള്ളിക്കാട്), അനിൽ ബാബു (അധ്യാപകൻ, ജെ.എൻ.എം.എച്ച്.എസ്.എസ്) സഹോദരങ്ങൾ: മാണി (ഇരിങ്ങണ്ണൂർ), ജാനകി (ചെന്നൈ), വസന്ത (വില്യാപ്പള്ളി), രാധ (അരൂർ), ശാന്ത (വള്ളിക്കാട്), ഗീത (ആവോലം), ബാബു (പുറമേരി).