കോഴിക്കോട്: മെഡിക്കൽകോളജ് അമ്പലക്കോത്ത് ദീപാഞ്ജലിയിൽ കെ. സുരേഷ്കുട്ടൻ (60) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: ശീതൾ (ബംഗളൂരു), ശിഖ (ചെന്നൈ). മരുമക്കൾ: പ്രസാദ്, സുനിൽ. സഞ്ചയനം ശനിയാഴ്ച.