ഗുരുവായൂര്‍: ഹിന്ദുസ്ഥാൻ എയ്റോനോടിക്സ് റിട്ട. ഉദ്യോഗസ്ഥൻ കോട്ടപ്പടി മണ്ടുമ്പാൽ ജോസിെൻറ ഭാര്യ റോസി (70) നിര്യാതയായി. മക്കൾ: ഡോ. സിസ്റ്റർ ജൂലിയറ്റ് (അസോ. പ്രഫ. ധർമാരാം കോളജ്, ബംഗളൂരു), സെബാസ്റ്റ്യൻ, ജൂഡിത്ത് (ഇരുവരും വെന്മേനാട് എം.എ.എസ്.എം.എച്ച്.എസ്.എസ് അധ്യാപകർ). മരുമക്കൾ: സിജി (അധ്യാപിക, ബി.സി.എൽ.പി.എസ് കോട്ടപ്പടി), ജോമോൻ (സംസ്ഥാന ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥൻ).