നന്തിബസാർ: പാലക്കുളം വലിയവീട്ടിൽതാഴെ പൂളക്കണ്ടി മൊയ്തീൻ (98) നിര്യാതയായി. ഭാര്യ: കദീജ. മക്കൾ: ഹമീദ്, മറിയം, മജീദ്, സുബൈദ, മുസ്തഫ, സക്കീന. മരുമക്കൾ: ജമീല, ഇബ്രാഹിം, നെസീറ, മുഹമ്മദ് (ഇരുപതാം മൈൽ), റഹ്മത്ത്, അഷ്റഫ്. സഹോദരങ്ങൾ: മമ്മത്, കദീശ, ഇബ്രാഹിം, മൂസ, നഫീസ, പരേതനായ കുഞ്ഞായൻ കുട്ടി.