കോട്ടൂളി: കളോളി അനിൽ കുമാറിെൻറ മകൻ ഗോപക് (23) നിര്യാതനായി. മാതാവ്: പ്രമീള. സഹോദരി: മേഘ. സംസ്ക്കാരം ബുധനാഴ്ച വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.