കാളൂർ റോഡ്: എം.ഐ യു.പി സ്കൂളിന് സമീപം മഠത്തിൽ പറമ്പിൽ പരേതനായ ചേക്കുഞ്ഞിയുടെ ഭാര്യ സൈനബി (74) നിര്യാതയായി. മക്കൾ: സെമീമ, മുനീറ, റഷീദ, അനീസ് (മെഡിക്കൽ റപ്). മരുമക്കൾ: ലത്തീഫ് (കാളൂർ റോഡ്), താഹ റഷീദ (പുറക്കാട്ടിരി), നെസ്ല അനീസ് (പൊക്കുന്ന്), പരേതനായ അബൂബക്കർ.