ഒഞ്ചിയം: വലിയപറമ്പത്ത് മൊയ്തു ഹാജി (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: സജീര്‍, നൗഷാദ്, സാജിത. മരുമക്കള്‍: നാസര്‍, ഷെന്ന, ജസീല.