മുക്കം: മാമ്പറ്റ മരപ്പെട്ടിമ്മൽ ചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ആഷിഷ് കുമാർ (ദുബൈ), സന്തോഷ് കുമാർ (അബൂദബി). മരുമക്കൾ: ആശ (മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ), സന്ധ്യ. സംസ്കാരം ബുധനാഴ്ച 10ന് കുടുംബ ശ്മശാനത്തിൽ. സഞ്ചയനം: ശനി.