വടകര: ചോളംവയലിലെ നെല്ലോളി ബാലക്കുറുപ്പ് (83 -റിട്ട. സി.എഫ്.എ) നിര്യാതനായി. ഭാര്യ: ഇന്ദുലേഖ. മക്കള്‍: പ്രീത (അധ്യാപിക, വെള്ളികുളങ്ങര എല്‍.പി സ്കൂള്‍), ഷീജന് (സൗദി), പരേതയായ പ്രേമ. മരുമക്കള്‍: രാജമോഹനന് (പുറമേരി), ജയപ്രകാശ് (വെള്ളികുളങ്ങര), ലേഖ (മുതുകുളം). സഹോദരങ്ങള്‍: ദേവിയമ്മ (ഇരിങ്ങല്‍), നാണിയമ്മ(കോതോട്), രാജക്കുറുപ്പ് (ഓര്‍ക്കാട്ടേരി). സഞ്ചയനം വെള്ളിയാഴ്ച.