വെള്ളിക്കുളങ്ങര: വയലാത്ര തുലാപറമ്പില്‍ പൊറിഞ്ചുവിെൻറ ഭാര്യ ത്രേസ്യ (83) നിര്യാതയായി. മക്കള്‍: ജോണി, സെലീന, എല്‍സി, ആനി, മേഴ്സി. മരുമക്കള്‍: മേരി, ആഗസ്തി, ഡേവിസ്, ആൻറീസ്, പരേതനായ ജോണി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വെള്ളിക്കുളങ്ങര തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.