താമരശ്ശേരി: കാരാടി സുവി കർട്ടൻസ് ഉടമയും സി.പി.ഐ-എം.എൽ (റെഡ് ഫ്ലാഗ്) നേതാവുമായ കാരാടി പറച്ചിക്കുന്നുമ്മൽ മനത്താംകണ്ടി പി.യു. വിനോദൻ (60) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുലോചന. മക്കൾ: സുവിൻ, സുവിഷ. മരുമകൻ: സ്വരാജ്.