വെസ്റ്റ് ചേന്ദമംഗലൂര്‍: തച്ചമ്പറ്റ മുഹമ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ജംഷീദ്, സജ്ന, ഷാഹിന. മരുമക്കള്‍: സൈനുദ്ദീന്‍(കളന്തോട്), അബ്ദുല്‍ഗഫൂര്‍ (വാലില്ലാപ്പുഴ), ഷിഫ്ന. സഹോദരങ്ങള്‍: സൈനബ, ഇയ്യാത്തുമ്മ, ആമിന, പരേതനായ കോയക്കുട്ടി.