എരഞ്ഞിപ്പാലം: ചാന്ദ്നി നഗറിൽ സ്വാതി വീട്ടിൽ പരേതനായ പുത്തൻവീട്ടിൽ ലോകനാഥൻ പിള്ളയുടെ മകൻ മഞ്ചിത്ത് (48) കുവൈത്തിൽ നിര്യാതനായി. മാതാവ്: സരസ്വതി. ഭാര്യ: വിദ്യ (മിംസ്, കോഴിക്കോട്). സഹോദരി: മൃദുല. (എം.ഇ.എസ്, കുറ്റിപ്പുറം). സംസ്കാരം കുവൈത്തിൽ.