ചേവരമ്പലം: ധരണിയേടത് താഴത്ത് വീട്ടിൽ താമസിക്കുന്ന ഡി.ടി. മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ആച്ചയ്. മക്കൾ: ഹാജറ, സാജിറ (ജെ.ഡി.ടി ഇസ്ലാം). മരുമക്കൾ: അബ്ദുൽ ഷമീർ, സനൂഫ് (ബഹ്റൈൻ).