രാമനാട്ടുകര: പുതുക്കോട് നീലാട്ടുകുളങ്ങര വേലായുധന് നായര്‍ (82) നിര്യാതനായി. ഭാര്യ: ഹൈമാവതി. മക്കള്‍: മീനാകുമാരി, ബീന, ബിന്ദു, സിന്ധു, ബേബി. മരുമക്കള്‍: ശശികുമാര്‍, രാജേഷ്, രാജേഷ് കുമാര്‍, ശ്രീജയന്‍, പരേതനായ അനീഷ്കുമാര്‍.