ചേന്ദമംഗലൂർ: റിട്ട. അധ്യാപകൻ വട്ടക്കണ്ടത്തിൽ കുങ്കഞ്ചേരി അബ്ദുറഹ്മാൻ (70) നിര്യാതനായി. കണ്ണൂർ കാട്ടാമ്പള്ളി ജി.എം.യു.പി സ്കൂൾ, പുതിയങ്ങാടി ജി.എം.യു.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഖദീജ എടാരത്ത്. മക്കൾ: സഫീറുറഹ്മാൻ (ഖത്തർ), ശാഹിർ (ബംഗളൂരു), ശബീബ്, സാബിഖുസ്സമാൻ (ജി.എം.വി.എച്ച്.എസ് സ്കൂൾ, കൊയിലാണ്ടി). മരുമക്കൾ: റബീഹ, മർവ, നസീല, ശഹാന. സഹോദരങ്ങൾ: അബ്ദുസ്സലാം, ബിച്ചു ഫാത്തിമ.