കൂമുള്ളി: കുറുവാളൂരിലെ കിഴക്കയിൽ മീത്തൽ ചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ചൈതന്യ, രേഷ്മ. മരുമകൻ: വിപിൻ കൃഷ്ണ (തൃശൂർ). സഹോദരങ്ങൾ: കണാരക്കുട്ടി, കാർത്തി, മാണി, സൗമിനി, സുമതി.