കോഴിക്കോട്: നടക്കാവ് പൊറ്റങ്ങാടി രാഘവൻ റോഡിൽ നെല്ലിയാട്ട് ഹൗസിൽ പവിത്രൻ (83-നാരായണ െഡൻറൽ ക്ലിനിക്, പാളയം) നിര്യാതനായി. ഭാര്യ: പരേതയായ ബേബി സുലീന. മക്കൾ: പ്രവീൺകുമാർ (ദുബൈ), പ്രദീപ്കുമാർ. മരുമക്കൾ: പ്രീന (ദുബൈ), സപ്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.