ഈങ്ങാപ്പുഴ: പൂലോട് പാലുമാക്കില് അഹമ്മദ് (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ ജലീല്‍, ആബിദ്, ഷമീര്‍, ബുഷ്റ. മരുമക്കള്‍: മുസ്തഫ, ഷംന, സാജിന, റഹ്മത്ത്.