താമരശ്ശേരി: പരപ്പൻപൊയിൽ കണ്ടംപാറക്കൽ പരേതനായ ചെറിയ തനിയെൻറ ഭാര്യ ചിരുതക്കുട്ടി (82) നിര്യാതയായി. മക്കൾ: ബാബു, ശശാങ്കൻ, പുഷ്പാധരൻ, മോഹൻദാസ്, സുമതി, പരേതനായ ജ്യോതീന്ദ്രൻ. മരുമക്കൾ: ശാന്ത, ലീല, ഷൈനി, ഗീത, ബീന.