കാരപ്പറമ്പ്: പരേതനായ തറമ്മൽ ഹൈദ്രോസിെൻറ ഭാര്യ കദീശബി (84) നിര്യാതയായി. മക്കൾ: ഏന്തീൻകോയ, മുഹമ്മദ്കുട്ടി, മുഹമ്മദ്കോയ, ബഷീർ, ഫൈസൽ, സുബൈദ, സീനത്ത്. മരുമക്കൾ: വഹീദ, ആമിന, സുഹറ, റഷീദ, റഹനാസ്, അസ്സൻകോയ, അക്ബർ. സഹോദരൻ: കുഞ്ഞിപ്പ.