പാലത്ത്: ചെറൂത്ത് ഉണ്ണൂലി (74) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ കണാരു. മക്കള്‍: മീന, റീന, റീജ, ബിന്ദു. മരുമക്കള്‍: ദാസന്, ജയരാജന്, ദേവദാസന്, ജയരാജന്. സഹോദരങ്ങള്‍: പെണ്ണൂട്ടി, പരേതരായ കണാരക്കുട്ടി, ഭാസ്കരന്, ജാനു.